ഹൈദരാബാദ്: തെലങ്കാനയിൽ വ്യാഴാഴ്ച 1567 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള സജീവ കൊവിഡ് കേസുകളുടെ എണ്ണം 11052 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ജിഎച്ച്എംസിയിൽ നിന്ന് 662 കേസുകളും രെങ്കറെഡ്ഡി ജില്ലയിൽ നിന്ന് 39327 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച സംസ്ഥാനത്ത് ഒമ്പത് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തെലങ്കാനയിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം 447 ആയി.
തെലങ്കാനയിൽ 1567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തെലങ്കാന
പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകളിൽ ജിഎച്ച്എംസിയിൽ നിന്ന് 662 കേസുകളും രെങ്കറെഡ്ഡി ജില്ലയിൽ നിന്ന് 39327 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്
തെലങ്കാനയിൽ 1567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു