ETV Bharat / bharat

തമിഴ്‌നാട്ടിൽ ഒരാളിൽ നിന്ന് 92 പേർക്ക് കൊവിഡ് ബാധിച്ചെന്ന് ആരോഗ്യ മന്ത്രാലയം

author img

By

Published : Apr 13, 2020, 7:59 PM IST

ഇന്ന് തമിഴ്‌നാട്ടിൽ 98 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്

TN reports 98 more COVID-19 cases  Tamil nadu  covid 19  corona  98 covid cases  കൊവിഡ്  കൊറോണ  തമിഴ്‌നാട്  98 കേസ്  ചെന്നൈ
ഒരാളിൽ നിന്ന് 92 പേർക്ക് കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം

ചെന്നൈ: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌ത 98 കേസുകളിൽ 92 പേരും രോഗബാധിതരായത് ഒരേ പ്രൈമറി കോൺടാക്‌ടിൽ നിന്നെന്ന് ആരോഗ്യ മന്ത്രാലയം. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 1173 ആയി. സെക്കന്‍ററി കോൺടാക്‌റ്റ് മുഖേനയാണ് മറ്റുള്ള ആറ് പേരും രോഗബാധിതരായതെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇന്നലെ തമിഴ്‌നാട്ടിൽ 106 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതേ സമയം സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 11 ആയി. സംസ്ഥാനത്ത് 58 പേരാണ് രോഗം മാറി ഇതുവരെ ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.