ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തമിഴ്‌നാട്ടില്‍ 6,426 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. 82 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 5,927 പേർ രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് നിലവിൽ 57,490 സജീവ കേസുകളാണുള്ളത്. 1,72,883 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 60,794 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 25,36,660 ആയി.
തമിഴ്‌നാട്ടില്‍ 6,426 പേർക്ക് കൊവിഡ് - COVID-19 cases
സംസ്ഥാനത്ത് നിലവിൽ 57,490 സജീവ കേസുകളാണുള്ളത്
![തമിഴ്‌നാട്ടില്‍ 6,426 പേർക്ക് കൊവിഡ് തമിഴ്നാട്ടിൽ 6,426 പേർക്ക് കൊവിഡ് TN reports 6,426 new COVID-19 cases, 82 fatalities COVID-19 cases കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8221481-28-8221481-1596031270069.jpg?imwidth=3840)
കൊവിഡ്