ചെന്നൈ: തമിഴ്നാട്ടിൽ 102 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 411 ആയി. ഇതുവരെ പരിശോധനയ്ക്കയച്ച 3,684 സാമ്പിളുകളിൽ 411 പേർക്ക് പോസിറ്റീവും 2,789 എണ്ണം നെഗറ്റീവാണെന്നും സ്ഥിരീകരിച്ചു. ബുധനാഴ്ച 110 പോസിറ്റീവ് കേസുകളും വ്യാഴാഴ്ച 75 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. നിസാമുദീൻ ജമാ അത്തിൽ പങ്കെടുത്ത നിരവധി ആളുകൾ മടങ്ങി വന്നതാണ് ഇത്രയധികം കേസുകൾ വർദ്ധിക്കാൻ കാരണം.
തമിഴ്നാട്ടിൽ 102 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ തമിഴ്നാട്ടിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 411 ആയി. ഇതുവരെ പരിശോധനയ്ക്കയച്ച 3,684 സാമ്പിളുകളിൽ 411 പേർക്ക് പോസിറ്റീവും 2,789 എണ്ണം നെഗറ്റീവാണെന്നും സ്ഥിരീകരിച്ചു.
തമിഴ്നാട്ടിൽ 102 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു