തമിഴ്‌നാട്: തിരുനെൽവേലി ജില്ലയിൽ സീവലപ്പേരിയിലെ കുളത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വന്ന സമീപവാസികൾ കുട്ടിയെ കണ്ടെത്തുകയും തുടർന്ന് പോലീസ് കുഞ്ഞിനെ പാളയൻകോട്ടൈ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കൂടുതൽ ആരോഗ്യപരിശോധനക്ക് ശേഷം ശിശു-സംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സീവലപ്പേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - തിരുനെൽവേലി, സീവലപ്പേരിയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി.
സീവലപ്പേരിയിലെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്ത കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ്
![പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4175863-975-4175863-1566202736783.jpg?imwidth=3840)
തമിഴ്‌നാട്: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തമിഴ്‌നാട്: തിരുനെൽവേലി ജില്ലയിൽ സീവലപ്പേരിയിലെ കുളത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വന്ന സമീപവാസികൾ കുട്ടിയെ കണ്ടെത്തുകയും തുടർന്ന് പോലീസ് കുഞ്ഞിനെ പാളയൻകോട്ടൈ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കൂടുതൽ ആരോഗ്യപരിശോധനക്ക് ശേഷം ശിശു-സംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം സീവലപ്പേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Intro:Body:
Conclusion:
Conclusion: