ETV Bharat / bharat

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു - cm private secretary

ചെന്നൈ  തമിഴ്നാട് മുഖ്യമന്ത്രി  പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു  എടപ്പാടി പളനിസ്വാമി  ചെന്നൈ രാജീവ് ഗാന്ധി ആശുപത്രി  cm private secretary  died of corona
തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Jun 17, 2020, 12:25 PM IST

Updated : Jun 17, 2020, 1:48 PM IST

12:21 June 17

ഇയാൾ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമേദരൻ (57) ആണ് മരിച്ചത്. മധുര സ്വദേശിയാണ് ദാമേദരൻ. ഇയാൾ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Last Updated : Jun 17, 2020, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.