ETV Bharat / bharat

തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ് - ആരോഗ്യ മന്ത്രി ഡോ. സി. വിജയഭാസ്‌കർ

ചെന്നൈയിലെ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 12,762 ആയി

TN  new corona positive cases  Chennai  State Health Minister Dr. C Vijayabaskar  state now stands at 19,372  Tamil Nadu  ചെന്നൈ  തമിഴ്‌നാട്  ആരോഗ്യ മന്ത്രി ഡോ. സി. വിജയഭാസ്‌കർ  പരിശോധന
തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 28, 2020, 10:39 PM IST

ചെന്നൈ: സംസ്ഥാനത്ത് 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 19,372 ആയി. 12 കൊവിഡ് മരണം തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചുവെന്നും ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 145 ആയെന്നും ആരോഗ്യ മന്ത്രി ഡോ.സി.വിജയഭാസ്‌കർ പറഞ്ഞു. 639 പേർ രോഗമുക്തരായി. ചെന്നൈയിലെ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 12,762 ആയെന്നും അധികൃതർ വ്യക്തമാക്കി.

4,55,216 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. സംസ്ഥാനത്തുടനീളം 42 സർക്കാർ ലാബുകളിലും 28 സ്വകാര്യ ലാബുകളിലുമാണ് പരിശോധനകൾ നടക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.