ETV Bharat / bharat

വനിതകൾക്ക് 41 ശതമാനം സീറ്റ് മാറ്റി വച്ച് തൃണമൂൽ കോൺഗ്രസ്

തൃണമൂൽ കോൺഗ്രസ് സ്ഥാനാര്‍ഥികളില്‍ 40.5 ശതമാനവും സ്ത്രീകളാകുമെന്ന് മമതാ ബാനർജി.

author img

By

Published : Mar 12, 2019, 11:20 PM IST

Updated : Mar 12, 2019, 11:34 PM IST

ഫയൽ ചിത്രം

ചരിത്രപരമായ പ്രസ്താവനയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥികളിൽ 40.5 ശതമാനവും സ്ത്രീകളാകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് പാർട്ടി അധ്യക്ഷയുമായ മമത ബാനർജി പ്രഖ്യാപിച്ചു.

സിറ്റിങ് എം.പിയും നടിയുമായ മൂൺ മൂൺ സെൻ, നടിമാരായ നുസ്രത് ജഹാൻ, മിമി ചക്രവർത്തി എന്നിവരും പട്ടികയിൽ ഇടം നേടി. ഇത ഒരു അഭിമാനകരമായ നിമിഷമാണെന്നും മമത ബാനർജി പറഞ്ഞു.

ആസം, ഒഡീഷ, ഝാർഖണ്ഡ്, ബീഹാർ, ആന്‍റമാൻ നിക്കോബാർ ദ്വീപ് എന്നിവടങ്ങളിലും പാർട്ടി മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ എപ്രിൽ 11നായിരിക്കും ജനവിധി തേടുക.

Intro:Body:

West Bengal chief minister and TMC leader Mamata Banerjee on Tuesday announced the names of Trinamool Congress candidates for the upcoming Lok Sabha elections. She also announced that the party will field 40.5% female candidates this time.

Calling it a moment to be proud of, she announced that Moon Moon Sen will be their candidate from Asanasol and Satabdi Roy from Birbhum.

She added that the party will also contest seats in Odisha, Assam, Jharkhand, Bihar and Andaman and Nicobar Islands. 

Lok Sabha elections in West Bengal will begin on April 11 and polling would be held over seven phases through May 19, the Election Commission announced on Sunday.

The Trinamool Congress, the BJP, the CPI(M)-led Left Front and the Congress will vie for 42 Lok Sabha seats in the state.

Conclusion:
Last Updated : Mar 12, 2019, 11:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.