ജാർഖണ്ഡ്: ജാർഖണ്ഡിലെ ബെറ്റ്‌ല ദേശീയോദ്യാനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. കടുവ സങ്കേതം എന്നറിയപ്പെടുന്ന ഉദ്യാനമാണിത്. ദു:ഖകരമായ സംഭവമാണിതെന്ന് ടൈഗർ റിസർവ് ഡയറക്ടർ വൈ.കെ ദാസ് പറഞ്ഞു. കാട്ടുപോത്തുമായുള്ള പോരാട്ടത്തെ തുടര്‍ന്നാണ് കടുവ കൊല്ലപ്പെട്ടതെന്നാണ് വിവരം. 14 വയസാണ് കടുവയുടെ പ്രായം.
ബെറ്റ്ല ദേശീയോദ്യാനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി - കാട്ടുപോത്തുമായുള്ള പോരാട്ടമാണ് മരണ കാരണം
കാട്ടുപോത്തുമായുള്ള പോരാട്ടത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം
ബെറ്റ്ല കടുവ സങ്കേതത്തില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തി