അമരാവതി: ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. വിസിയനഗരം ജില്ലയിലെ റാവഡയിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഗ്രാമത്തിലൂടെ നടക്കുകയായിരുന്ന മൂവരും മഴ പെയ്യാൻ തുടങ്ങിയപ്പോൾ സമീപത്തെ കുടിലിൽ അഭയം തേടിയെങ്കിലും ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ മാർവാദ സ്വദേശികളായ പാരയ്യ, പാണ്ഡയ്യ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആന്ധ്രയിൽ ഇടിമിന്നലേറ്റ് മൂന്ന് മരണം - ആന്ധ്രാപ്രദേശ് ഇടിമിന്നൽ
ആന്ധ്രാപ്രദേശിലെ വിസിയനഗരം ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം
![ആന്ധ്രയിൽ ഇടിമിന്നലേറ്റ് മൂന്ന് മരണം Andhra thunderbolt deathആന്ധ്രാപ്രദേശ് ഇടിമിന്നൽഇടിമിന്നൽ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:44-gfng-ils0fel-4bu8mfn-a5yeelc-0206newsroom-1591092816-782.jpg?imwidth=3840)
ഇടി