ETV Bharat / bharat

ജമ്മു കശ്‌മീരിൽ സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു - ജമ്മു കശ്‌മീരിൽ സുരക്ഷ സേന മൂന്ന് ഭീകരെ വധിച്ചു

ഷോപിയാനിലെ കില്ലോറയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്

Three terrorists killed in encounter in Jammu & Kashmir's Shopian  terrorists killed in encounter in Jammu & Kashmir  terrorists Jammu & Kashmir  കശ്‌മീരിൽ സുരക്ഷ സേന മൂന്ന് ഭീകരെ വധിച്ചു  ജമ്മു കശ്‌മീരിൽ സുരക്ഷ സേന മൂന്ന് ഭീകരെ വധിച്ചു  ജമ്മു കശ്‌മീർ
ജമ്മു കശ്‌മീരിൽ സുരക്ഷ സേന മൂന്ന് ഭീകരെ വധിച്ചു
author img

By

Published : Aug 29, 2020, 5:16 AM IST

Updated : Aug 29, 2020, 6:50 AM IST

ശ്രീനഗർ : ഷോപിയാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഒരാള്‍ കീഴടങ്ങി.ഷോപിയാനിലെ കില്ലോറയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കീഴടങ്ങിയ ഭീകരനിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും , മൂന്ന് പിസ്‌റ്റളും സേന പിടിച്ചെടുത്തു.

Last Updated : Aug 29, 2020, 6:50 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.