മുംബൈ: മുംബൈയിലെ കണ്ടിവാലി പ്രദേശത്ത് വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണ അവശിഷ്‌ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. മതിൽ ഇടിഞ്ഞ് നാലോ അഞ്ചോ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും എൻഡിആർഎഫ് അറിയിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മതിലിടിഞ്ഞ് വീണ് അപകടം; ആളുകൾ കുടുങ്ങി കിടക്കുന്നതായി എൻഡിആർഎഫ് - എൻഡിആർഎഫ്
മൂന്ന് പേരെ എൻഡിആർഎഫ് രക്ഷപ്പെടുത്തി
![മതിലിടിഞ്ഞ് വീണ് അപകടം; ആളുകൾ കുടുങ്ങി കിടക്കുന്നതായി എൻഡിആർഎഫ് മതിലിടിഞ്ഞ് വീണ് ആപകടം ആളുകൾ കുടുങ്ങി കിടക്കുന്നതായി എൻഡിആർഎഫ് എൻഡിആർഎഫ് five feared trapped in Mumbai wall collapse](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7137294-289-7137294-1589090662892.jpg?imwidth=3840)
എൻഡിആർഎഫ്