റാഞ്ചി: ജാർഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38 ആയി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ റാഞ്ചി സ്വദേശികളും ഒരാൾ സിംദേഗ സ്വദേശിയുമാണ്. ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,712 ആണ്. 2231 പേർക്ക് രോഗം ഭേദമായപ്പോൾ 507 പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ജാർഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - സിംദേഗ
മൂന്ന് റാഞ്ചി സ്വദേശികൾക്കും ഒരു സിംദേഗ സ്വദേശിക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്
ജാർഖണ്ഡിൽ നാല് പേർക്ക് കൂടി കൊവിഡ്