ETV Bharat / bharat

തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 - tamilnadu Corona Case

ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം ആറായി

ചെന്നൈ കൊവിഡ് 19  തമിഴ്‌നാട് കൊവിഡ്  തമിഴ്‌നാട് ആരോഗ്യമന്ത്രി  സി.വിജയഭാസ്‌കര്‍  chennai Corona Case  tamilnadu Corona Case  covid chennai
തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19
author img

By

Published : Mar 21, 2020, 6:18 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ന്യൂസിലന്‍റില്‍ നിന്നുമെത്തിയ ഒരാൾക്കും തായ്‌ലന്‍റില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം ആറായി. തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

  • #Corona:All 6 +ve cases are imported cases from diff regions with travel histories & not community transmitted. New cases were already quarantined & in our radar.Screening is more intensified at all ports of arrival incl Railway,dom.arrivals & interstate borders. #Vijayabaskar

    — Dr C Vijayabaskar (@Vijayabaskarofl) March 21, 2020 " class="align-text-top noRightClick twitterSection" data=" ">

രോഗം സ്ഥിരീകരിച്ച ആറ് പേരും വിദേശത്ത് നിന്നുമെത്തിയവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.