ഷിംല: ഹിമാചല്‍ പ്രദേശിലെ ഉന്ന ജില്ലയില്‍ 22 വയസുകാരിയെ ബലാത്സംഗം ചെയ്ത മൂന്ന് പേർ പൊലീസ് പിടിയില്‍. ഉന്ന ജില്ലയിലെ ഹറോളി സബ് ഡിവിഷനിലാണ് സംഭവം.യുവതിയും അറസ്റ്റിലായ പ്രതികളും ഉന്ന ജില്ലയില്‍ നിന്നുള്ളവരാണ്. ശനിയാഴ്ച പരാതി ലഭിച്ചപ്പോൾ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പ്രതികളെ പിടികൂടിയെന്ന് എസ്.ഡി.പി.ഒ അനില്‍ കുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ബലാത്സംഗം ദേവഭൂമിക്ക് തന്നെ അപമാനമാണെന്ന് സിഎല്‍പി നേതാവ് മുകേഷ് അഗ്‌നിഹോത്രി പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ കൂട്ട ബലാത്സംഗം; മൂന്ന് പേർ അറസ്റ്റില്‍ - ഹിമാചല്‍ പ്രദേശ് വാർത്ത
ഹിമാചല്‍ പ്രദേശിലെ ഉന്ന ജില്ലയില്‍ 22 വയസുകാരിയെ ബലാത്സംഗം ചെയ്ത മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.