ലഖ്‌നൗ: അലിഗഡിലെ ഡൽഹി ഗേറ്റിന് സമീപം കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നു. തകർന്ന കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും വിവരം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു - uttar pradesh
പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നു
![ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു gas cylinder explosion in up ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചു അലിഗഡിലെ ഡൽഹി ഗേറ്റിന് സമീപം aligarh delhi gate uttar pradesh ഗ്യാസ് സിലിണ്ടർ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9168813-764-9168813-1602651638708.jpg?imwidth=3840)
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു