ETV Bharat / bharat

നിര്‍മാണ സ്ഥലത്ത് നിന്ന് സ്ലാബ് വീണ് മൂന്ന് കുട്ടികൾ മരിച്ചു - Upendra Sharma, Senior Superintendent of Police news

ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Bihar news  Patna news  3 children die at construction site in Patna  Patna District Magistrate Ravi Kumar news  Jawaharlal Nehru Marg in Patna news  Upendra Sharma, Senior Superintendent of Police news  death at construction site in Patna
നിര്‍മാണ സ്ഥലത്ത് വെച്ച് സ്ലാബ് വീണ് മൂന്ന് കുട്ടികൾ മരിച്ചു
author img

By

Published : May 28, 2020, 11:20 AM IST

പട്ന: ബിഹാറിലെ ജവഹർലാൽ നെഹ്രു മാർഗിലെ നിർമാണ സ്ഥലത്ത് നിന്ന് സ്ലാബ് വീണ് മൂന്ന് കുട്ടികൾ മരിച്ചു.സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ പട്ന ജില്ലാ മജിസ്‌ട്രേറ്റ് രവി കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചു.കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് ഉപേന്ദ്ര ശർമ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.