ഭുവനേശ്വർ: ഒഡീഷയിലെ ബിരികോട്ടയിൽ ശ്വാസമുട്ടലിനെ തുടർന്ന് മൂന്ന് സഹോദരൻന്മാർ മരിച്ചു. 35കാരനായ ബിക്രം മാജി, 27കാരൻ സഞ്ജീവ് മാജി, 25കാരൻ ജിത്തു മാജി എന്നിവരാണ് മരിച്ചത്. വീടിനുള്ളിലുള്ള ടണലിലൂടെ ഉള്ളിലേക്ക് കടന്ന മുതിർന്ന സഹോദരനാണ് ആദ്യം ശ്വാസം മുട്ടി മരിച്ചത്. സഹോദരനെ കാണാത്തതിനെ തുടർന്ന് ഇളയ സഹോദരന്മാരും ടണറിലേക്ക് ഓരോ തവണയായി കയറുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒഡീഷയില്‍ ടണലിൽ പ്രവേശിച്ച മൂന്ന് സഹോദരൻന്മാർ ശ്വാസം മുട്ടി മരിച്ചു - ശ്വാസമുട്ടലിനെ തുടർന്ന് മൂന്ന് സഹോദരൻന്മാർ മരിച്ചു
25 മുതല്‍ 35 വയസ് വരെയുള്ള മൂന്ന് സഹോദരങ്ങളാണ് മരിച്ചത്