ഛത്തീസ്‌ഗഡ്: ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേനാ താവളം തകർക്കുമെന്ന് ഭീഷണി. ഫ്രാൻസിൽ നിന്ന് എത്തിച്ച റാഫേൽ യുദ്ധവിമാനങ്ങൾ അംബാലയിലാണുള്ളത്. അംബാലയിലെ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ലഭിച്ച കത്തിലാണ് ഭീഷണി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കത്തയച്ചയാളുടെ വിവരങ്ങൾ ലഭ്യമായി. ജലന്ധർ സ്വദേശിയായ രാജേഷ് വൈശ്യയാണ് ഭീഷണിക്കത്ത് അയച്ചത്. 15 പേർ ചേർന്നാണ് വ്യോമസേനാ താവളം തകർക്കാൻ പദ്ധതിയിടുന്നതെന്നാണ് വിവരം. മുൻകരുതൽ എന്ന നിലയിൽ അംബാലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
അംബാലയിലെ റാഫേൽ വ്യോമതാവളം തകർക്കുമെന്ന് ഭീഷണി - റാഫേൽ
ഫ്രാൻസിൽ നിന്ന് എത്തിച്ച റാഫേൽ യുദ്ധവിമാനങ്ങൾ അംബാലയിലാണുള്ളത്.