ഹൈദരാബാദ്: യദാദ്രി ക്ഷേത്രച്ചുമരിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ ചിത്രവും അദ്ദേഹത്തിന്‍റെ പാർട്ടി ചിഹ്നമായ കാറും കൊത്തിവച്ചത് വിവാദത്തിനിടയാക്കി. 1,800 കോടി രൂപയ്ക്കാണ് തെലങ്കാനയിലെ യദാദ്രി ക്ഷേത്രം പുനർനിർമാണം നടത്തിയത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളും ക്ഷേത്രച്ചുമരിൽ കൊത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശിൽപി സ്വയം ചിത്രം കൊത്തിയതാണെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ചിത്രം നീക്കം ചെയ്യാൻ തയ്യാറാണെന്നും ഭാരവാഹികൾ പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രിയുടെ ചിത്രം ക്ഷേത്രച്ചുമരിൽ
തെലങ്കാനയിലെ യദാദ്രി ക്ഷേത്രച്ചുമരിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ ചിത്രവും അദ്ദേഹത്തിന്‍റെ പാർട്ടി ചിഹ്നവും കൊത്തിവച്ചത് വിവാദത്തിനിടയാക്കി.
ഹൈദരാബാദ്: യദാദ്രി ക്ഷേത്രച്ചുമരിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ ചിത്രവും അദ്ദേഹത്തിന്‍റെ പാർട്ടി ചിഹ്നമായ കാറും കൊത്തിവച്ചത് വിവാദത്തിനിടയാക്കി. 1,800 കോടി രൂപയ്ക്കാണ് തെലങ്കാനയിലെ യദാദ്രി ക്ഷേത്രം പുനർനിർമാണം നടത്തിയത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ചിത്രങ്ങളും ക്ഷേത്രച്ചുമരിൽ കൊത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശിൽപി സ്വയം ചിത്രം കൊത്തിയതാണെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ചിത്രം നീക്കം ചെയ്യാൻ തയ്യാറാണെന്നും ഭാരവാഹികൾ പറഞ്ഞു.
https://timesofindia.indiatimes.com/city/hyderabad/kcrs-face-on-yadadri-temple-pillars-stirs-row/articleshow/71017288.cms
https://m.dailyhunt.in/news/india/malayalam/samakalikamalayalam-epaper-samaka/kshethra+chumaril+mukhyamanthriyude+chithram+kothivechu+vivadham-newsid-135219494
Conclusion: