ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണാശംസകൾ നേർന്നു. ഐക്യം ആഘോഷിക്കുന്ന അതുല്യമായ ഉത്സവമാണിത്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ്. എല്ലാവർക്കും സന്തോഷവും ആരോഗ്യവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
-
Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. pic.twitter.com/4pjpGRKk6Q
— Narendra Modi (@narendramodi) August 31, 2020 " class="align-text-top noRightClick twitterSection" data="
">Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. pic.twitter.com/4pjpGRKk6Q
— Narendra Modi (@narendramodi) August 31, 2020Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. pic.twitter.com/4pjpGRKk6Q
— Narendra Modi (@narendramodi) August 31, 2020
രാഷ്ട്രപതി രാം നാഥ് കോവിന്ദും ട്വിറ്ററിൽ ആശംസകൾ അറിയിച്ചു. സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകവും വിളവെടുപ്പ് കാലത്ത് പ്രകൃതി മാതാവിനോടുമുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക് ദുർബലർക്കു താങ്ങാകാം. കൊവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
-
എല്ലാവർക്കും ഓണാശംസകൾ! നമ്മുടെ മൂല്യമേറിയ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകവും അത് പോലെ വിളവെടുപ്പു കാലത്ത്
— President of India (@rashtrapatibhvn) August 31, 2020 " class="align-text-top noRightClick twitterSection" data="
പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക് ദുർബലർക്കു താങ്ങാകാം;
കോവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാം.
">എല്ലാവർക്കും ഓണാശംസകൾ! നമ്മുടെ മൂല്യമേറിയ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകവും അത് പോലെ വിളവെടുപ്പു കാലത്ത്
— President of India (@rashtrapatibhvn) August 31, 2020
പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക് ദുർബലർക്കു താങ്ങാകാം;
കോവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാം.എല്ലാവർക്കും ഓണാശംസകൾ! നമ്മുടെ മൂല്യമേറിയ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകവും അത് പോലെ വിളവെടുപ്പു കാലത്ത്
— President of India (@rashtrapatibhvn) August 31, 2020
പ്രകൃതി മാതാവിനോടുള്ള നന്ദി പ്രകടനവുമാണ് ഓണാഘോഷം. നമുക്ക് ദുർബലർക്കു താങ്ങാകാം;
കോവിഡ് 19നെ അകറ്റാനായി മാർഗനിർദേശങ്ങൾ പിൻതുടരുകയും ചെയ്യാം.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും ഓണാശംസകൾ നേർന്നു.
-
"നാരിമാർ ബാലൻമാർ മറ്റുള്ളോരും...
— Rahul Gandhi (@RahulGandhi) August 31, 2020 " class="align-text-top noRightClick twitterSection" data="
നീതിയോടെങ്ങും വസിച്ചകാലം"
സമത്വസുന്ദരമായ നല്ലനാളുകൾ മടങ്ങിയെത്തട്ടെ...
അതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ...
തിരുവോണാശംസകൾ!
May this festival of Onam usher in good health, happiness and prosperity for everyone.#HappyOnam pic.twitter.com/qRamoaPGQv
">"നാരിമാർ ബാലൻമാർ മറ്റുള്ളോരും...
— Rahul Gandhi (@RahulGandhi) August 31, 2020
നീതിയോടെങ്ങും വസിച്ചകാലം"
സമത്വസുന്ദരമായ നല്ലനാളുകൾ മടങ്ങിയെത്തട്ടെ...
അതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ...
തിരുവോണാശംസകൾ!
May this festival of Onam usher in good health, happiness and prosperity for everyone.#HappyOnam pic.twitter.com/qRamoaPGQv"നാരിമാർ ബാലൻമാർ മറ്റുള്ളോരും...