ബംഗളൂരു: കർണാടകയിലെ ബസവനബാഗെവാടിയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. അഞ്ജനാദ്രി കുന്നിലേക്ക് യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുകൾ കൂട്ടിയിടിച്ച് കത്തുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസവനബാഗെവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം - ബസവനബാഗെവാടി
ബൈക്കുകൾ കൂട്ടിയിടിച്ച് കത്തുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം