പുതുച്ചേരി: പുതുച്ചേരിയിൽ 61കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ ആകെ രോഗികളുടെ എണ്ണം ഒമ്പതായി. മാഹിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നും മെയ് 17ന് എത്തിയ ഇയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നാണ് ഇയാളെ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. വില്ലുപുരം, കടലൂർ ജില്ലകളിൽ നിന്നും അഞ്ച് പേരും പുതുച്ചേരിയിൽ ചികിത്സയിൽ തുടരുകയാണ്.
പുതുച്ചേരിയിൽ 61കാരന് കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂർ കൊവിഡ്
പുതുച്ചേരിയിലെ ആകെ രോഗികളുടെ എണ്ണം ഒമ്പത്. ദുബൈയിൽ നിന്നും മെയ് 17നാണ് 61 കാരൻ എത്തിയത്
പുതുച്ചേരിയിൽ 61 കാരന് കൊവിഡ് സ്ഥിരീകരിച്ചു