ശ്രീനഗർ: ജമ്മു കശ്‌മീരിലെ സോപോറിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സോപോറിൽ സിആർപിഎഫ് പട്രോളിങ്ങിനിടെയാണ് തീവ്രവാദി ആക്രമണമുണ്ടായത്. അക്രമികൾ സിആർപിഎഫിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ജൂൺ 26ന് അനന്ത് നഗറിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു ജവാനും അഞ്ച് വയസുകാരനും കൊല്ലപ്പെട്ടിരുന്നു.
സോപോറിൽ തീവ്രവാദി ആക്രമണം; ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു - തീവ്രവാദി ആക്രമണം
സിആർപിഎഫ് പട്രോളിങ്ങിനിടെയാണ് തീവ്രവാദി ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാന്മാരുടെ നില ഗുരുതരമാണ്.
![സോപോറിൽ തീവ്രവാദി ആക്രമണം; ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു Indian Army Srinagar Jammu and Kashmir sopore ശ്രീനഗർ CRPF സിആർപിഎഫ് ജമ്മു കശ്‌മീർ സോപോർ തീവ്രവാദി ആക്രമണം തീവ്രവാദി ആക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7839741-721-7839741-1593542463917.jpg?imwidth=3840)
സോപോറിൽ സിആർപിഎഫ് പട്രോളിങ്ങിനിടെ തീവ്രവാദി ആക്രമണം