ETV Bharat / bharat

ജമ്മു കശ്‌മീരില്‍ സ്വര്‍ണക്കടക്ക് നേരെ ഭീകരാക്രമണം

author img

By

Published : Oct 19, 2019, 7:54 PM IST

ഭീകരാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ സ്വര്‍ണക്കടക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഭീകരര്‍ സ്വര്‍ണക്കടക്ക് മുമ്പിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.