ETV Bharat / bharat

അനന്ത്നാഗിൽ ടെലിഫോൺ സേവനങ്ങൾ പുനസ്ഥാപിച്ചു - ജഗ്‌മോഹൻ മൽഹോത്ര

ആർട്ടിക്കിൾ 370 പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം 5 നാണ് ടെലി കമ്മ്യൂണിക്കേഷൻ നിരോധനം ഏർപ്പെടുത്തിയത്

അനന്ത്നാഗിൽ ടെലിഫോൺ സേവനങ്ങൾ പുനസ്ഥാപിച്ചു
author img

By

Published : Sep 4, 2019, 10:57 AM IST

അനന്ത്നാഗ് : കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ലാൻഡ്‌ലൈൻ സേവനങ്ങൾ പുനസ്ഥാപിച്ചു. 29 ദിവസങ്ങൾക്ക് ശേഷമാണ് ഇവിടെ കണക്ഷൻ പുനസ്ഥാപിക്കുന്നത്. കശ്‌മീർ താഴ്വരയിൽ ടെലിഫോൺ സേവനങ്ങൾ പുനസ്ഥാപിച്ചുവെന്ന് ഭരണകൂടം അവകാശപ്പെട്ടിരുന്നെങ്കിലും പലയിടത്തും ടെലിഫോൺ സേവനങ്ങൾ ലഭ്യമായിരുന്നില്ല. പഹൽഗാമിലെ കാസിഗുണ്ടും അനന്ത്നാഗും ഈ ലിസ്റ്റിൽപ്പെട്ട സ്ഥലങ്ങളാണ്. ആർട്ടിക്കിൾ 370 പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം അഞ്ചിനാണ് ടെലി കമ്മ്യൂണിക്കേഷൻ നിരോധനം ഏർപ്പെടുത്തിയത്.

അനന്ത്നാഗിൽ ടെലിഫോൺ സേവനങ്ങൾ പുനസ്ഥാപിച്ചു

അതേസമയം ആർട്ടിക്കിളിലെ വ്യവസ്ഥകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 'സമ്പർക്ക് ആന്‍റ് ജൻജാഗരൻ അഭിയാൻ'ന്‍റെ ഭാഗമായി ബിജെപി അധ്യക്ഷൻ അമിത് ഷായും പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദയും മുൻ ജമ്മു കശ്‌മീർ ഗവർണർ ജഗ്‌മോഹൻ മൽഹോത്രയെ കണ്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.