ETV Bharat / bharat

തെലങ്കാനയിൽ ആദ്യ കൊവിഡ് മരണം - തെലങ്കാനയിൽ ആദ്യ കൊവിഡ് മരണം

മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദ്ര.

Telangana reports first Covid-19 death  തെലങ്കാനയിൽ ആദ്യ കൊവിഡ് മരണം  തെലങ്കാന
കൊവിഡ്
author img

By

Published : Mar 28, 2020, 9:58 PM IST

തെലങ്കാന: സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 74 വയസ് പ്രായമുള്ള രോഗിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ മരണ ശേഷമാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദ്ര പറഞ്ഞു.

ഇന്ന് ആർ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ആയി. വൈറസ് ബാധിച്ച എല്ലാവർക്കും ചികിത്സ നൽകും. ആവശ്യമായ ഉപകരണങ്ങൾ ക്രമീകരിക്കുന്നുണ്ട്. 13,000 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. മതപരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.