ETV Bharat / bharat

തെലങ്കാനയിൽ 873 പേർക്ക് കൂടി കൊവിഡ് - covid updates

തെലങ്കാനയിൽ 11,643 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. വീടുകളിലോ ആശുപത്രികളിലോ ഐസോലേഷനിൽ കഴിയുന്ന 9,345 പേർ സംസ്ഥാനത്ത് ഉണ്ട്.

Telangana  latest covid updates  തെലങ്കാന  കൊവിഡ് വാർത്തകൾ  ഹൈദരാബാദ് കൊവിഡ്  ഹൈദരാബാദ്  covid updates  India Covid updates
തെലങ്കാനയിൽ 873 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 22, 2020, 2:08 PM IST

ഹൈദരാബാദ്: കഴിഞ്ഞ 24 മണിക്കൂറിൽ തെലങ്കാനയിൽ 873 പുതിയ കൊവിഡ് കേസുകളും 1,296 രോഗ മുക്തിയും നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,63,526 ആയി. സംസ്ഥാനത്ത് ആകെ 250,453 രോഗികളാണ് ഇതുവരെ കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. 1,430 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

തെലങ്കാനയിൽ 11,643 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. വീടുകളിലോ ആശുപത്രികളിലോ ഐസോലേഷനിൽ കഴിയുന്ന 9,345 പേർ സംസ്ഥാനത്ത് ഉണ്ട്.

അതേ സമയം, ഇന്ത്യയിൽ കഴിഞ്ഞ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43493 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.