ETV Bharat / bharat

കൊവിഡ് ആശങ്കയൊഴിയാതെ തെലങ്കാന; 24 മണിക്കൂറിനിടെ 2,932 പേര്‍ക്ക് കൊവിഡ് ബാധ

author img

By

Published : Aug 28, 2020, 1:09 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയിൽ 2,932 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,17,415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണങ്ങളാണ് കഴിഞ്ഞ ഒരു ദിവസം റിപ്പോർട്ട് ചെയ്തത്

Telangana covid tally  covid-19  corona  2,932 new cases  തെലങ്കാന  24 മണിക്കൂറിനിടെ 2,932 പേര്‍ക്ക് കൊവിഡ് ബാധ
കൊവിഡ് ആശങ്കയൊഴിയാതെ തെലങ്കാന; 24 മണിക്കൂറിനിടെ 2,932 പേര്‍ക്ക് കൊവിഡ് ബാധ

തെലങ്കാന: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയിൽ 2,932 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,17,415 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണങ്ങളാണ് കഴിഞ്ഞ ഒരു ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 799 ആയി. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 29,941 ആണ്. ഇതിൽ 22,097 പേര്‍ വീടുകളിലും മറ്റുമായി ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഇന്നലെ മാത്രം 61,863 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതുവരെ സംസ്ഥാനത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 12,04,343 ആണ്. രംഗറെഡ്ഡിയിൽ 218 ഉം, മേഡൽ ജില്ലയിൽ 218 ഉം, കരിംനഗറിൽ 168ഉം, ജഗിറ്റാലയിൽ 113 ഉം, ഖമ്മത്തിൽ 141 ഉം, മഞ്ചിരിയാലയിൽ 110 ഉം, നൽഗൊണ്ടയിൽ 159 ഉം, നിസാമബാദിൽ 129 ഉം, സൂര്യപേട്ടിൽ 102 ഉം, സിഡിപേട്ടിൽ 100 ഉം ​​കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.