ETV Bharat / bharat

തെലങ്കാനയില്‍ കൊവിഡ് ബാധിതര്‍ 30 - TELANGANA CORONA CASES RISED TO 30

വിദേശീയരായ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

TELANGANA CORONA CASES RISED TO 30  തെലങ്കാനയില്‍ കൊവിഡ് 19 രോഗബാധിതര്‍ 30
തെലങ്കാനയില്‍ കൊവിഡ് 19 രോഗബാധിതര്‍ 30
author img

By

Published : Mar 23, 2020, 3:31 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ്‌ 19 രോഗം ബാധിച്ചവരുടെ എണ്ണം 30 ആയി. ഫ്രാന്‍സില്‍ നിന്നും വന്ന 21കാരനും, ലണ്ടനില്‍ നിന്നു വന്ന ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 6 മണിവരെ സംസ്ഥാനത്ത് ജനത കര്‍ഫ്യൂ നിലനിന്നിരുന്നു. ആറ് മണിക്ക് ശേഷം ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങി. പച്ചക്കറികള്‍ക്കും മറ്റ് അവശ്യ സാധനങ്ങള്‍ക്കും കച്ചവടക്കാര്‍ കൊള്ള വില ഈടാക്കുന്നുവെന്നും പരാതിയുയരുന്നുണ്ട്.

ടിഎസ്ആര്‍ടിസി ബസുകള്‍, മെട്രോ, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങള്‍ക്കും സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.