ശ്രീനഗർ: തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ് അറസ്റ്റില്‍. ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെഹ്‌റായ് വീട്ടുതടങ്കലിലായിരുന്നു. സെഹ്‌റായ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.
ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ അറസ്റ്റിൽ - മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ്
ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ചാണ് മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയെ അറസ്റ്റ് ചെയ്തത്
ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് നേതാവ് അറസ്റ്റിൽ
ശ്രീനഗർ: തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ് അറസ്റ്റില്‍. ബർസുള്ള ബാഗത്തിലുള്ള വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെഹ്‌റായ് വീട്ടുതടങ്കലിലായിരുന്നു. സെഹ്‌റായ്‌ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.
Last Updated : Jul 12, 2020, 10:06 AM IST