ലഖ്‌നൗ: ഉത്തർ പ്രദേശിൽ 17കാരിയെ പീഡിപ്പിച്ചതിന് ശേഷം വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തിയതായി പരാതി. ബാണ്ഡ സ്വദേശികളായ രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും ഇവർക്കെതിരെ പൊലീസ് കേസെടുത്തെന്നും സർക്കിൾ ഇൻസ്പെക്‌ടർ അലോക് മിസ്ര പറഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതികൾ ഒളിവിൽ പോയെന്നും ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി - ഉത്തർ പ്രദേശ്
ബാണ്ഡ സ്വദേശികളായ രണ്ട് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും തുടർന്ന് വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി