വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി ഡിപ്ലോമാറ്റ് തരഞ്ചിത് സിംഗ് സന്ധു തിങ്കളാഴ്ച ചുമതലയേറ്റു. ഡെപ്യൂട്ടി ചീഫ് മിഷൻ അമിത് കുമാറും മറ്റ് ഉദ്യോഗസ്ഥരു ഊഷ്മളമായ സ്വീകരണം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലക്ക് പകരക്കാരനായാണ് തരഞ്ചിത് സിംഗ് സന്ധു ചുമതലയേറ്റതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല വിദേശകാര്യ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം. സന്ധു നേരത്തെ രണ്ടുതവണ ഇന്ത്യൻ മിഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ജൂലൈ മുതൽ 2017 ജനുവരി വരെ വാഷിങ്ടണ്‍ ഡിസിയിലെ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു അദ്ദേഹം.
യു.എസിലെ ഇന്ത്യൻ അംബാസഡറായി തരഞ്ചിത് സിംഗ് സന്ധു ചുമലതയേറ്റു - വിദേശകാര്യ സെക്രട്ടറി
ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല വിദേശകാര്യ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം.