ചെന്നൈ: തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,08,885 ആയി ഉയർന്നു. കൂടാതെ 67 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 9,653 ആയി. അതേസമയം തമിഴ്നാട്ടിൽ 5,603 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,52,938 ആയി ഉയർന്നു.
തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - tamilnadu
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,08,885 ആയി ഉയർന്നു
![തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു ചെന്നൈ തമിഴ്നാട് കൊവിഡ് 19 രോഗമുക്തി കൊവിഡ് മരണങ്ങൾ covid death covid cases recoveries tamilnadu state](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9027210-208-9027210-1601653413332.jpg?imwidth=3840)
തമിഴ്നാട്ടിൽ 5,595 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു