ETV Bharat / bharat

തമിഴ്‌നാട്ടിൽ 5,519 പേർക്ക് കൂടി കൊവിഡ് - തമിഴ്നാട്ടിൽ 5,519 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,91,571 ആയി ഉയർന്നു. മരണസംഖ്യ 8231 ആണ്.

TamilNadu reported 5  519 new #COVID19 cases and 77 deaths today  TamilNadu reported 5,519 new #COVID19 cases and 77 deaths today  തമിഴ്നാട്ടിൽ 5,519 പേർക്ക് കൂടി കൊവിഡ്  കൊവിഡ്
കൊവിഡ്
author img

By

Published : Sep 11, 2020, 9:31 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 5519 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 77 മരണങ്ങളും സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,91,571 ആയി ഉയർന്നു. മരണസംഖ്യ 8231 ആണ്.

സംസ്ഥാനത്ത് നിലവിൽ 47,918 സജീവ കേസുകളാണുള്ളത്. 6006 പേർ വെള്ളിയാഴ്ച കൊവിഡ് മുക്തി നേടി. 165 പരിശോധനാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.