ചെന്നൈ: തമിഴ്‌നാട്ടിൽ 4,389 പുതിയ കൊവിഡ് കേസുകളും 57 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 6,79,191 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് ഇതുവരെ 10,529 പേർ മരിച്ചു. സജീവമായ കേസുകളുടെ എണ്ണം 40,959 ആണ്. ഇന്ന് മാത്രം 5245 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
തമിഴ്‌നാട്ടിൽ 4,389 പുതിയ കൊവിഡ് കേസുകൾ - തമിഴ്‌നാട്ടിൽ കൊവിഡ്
മൊത്തം കേസുകളുടെ എണ്ണം 6,79,191 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് ഇതുവരെ 10,529 പേർ മരിച്ചു.
കൊവിഡ്