ചെന്നൈ: തമിഴ്‌നാട്ടിൽ 2,522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,14,235 ആയി ഉയർന്നു. 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 7,14,235 ആയി. അതേസമയം തമിഴ്‌നാട്ടിൽ 4,029 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,75,518 ആയി ഉയർന്നു.
തമിഴ്‌നാട്ടിൽ 2,522 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്19
27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 7,14,235 ആയി.

തമിഴ്‌നാട്ടിൽ 2,522 പേര്‍ക്ക് കൂടി കൊവിഡ്