ചെന്നൈ: തമിഴ്‌നാട്ടില്‍ 5776 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,69,256 ആയി. 5930 പേർ തിങ്കളാഴ്‌ച കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,925 ആയി ഉയർന്നു. 51,215 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
തമിഴ്‌നാട്ടില്‍ കൊവിഡ് മരണങ്ങൾ 8000ലേക്ക് - തമിഴ്‌നാട് കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,69,256
തമിഴ്‌നാട്ടില്‍ കൊവിഡ് മരണങ്ങൾ 8000ലേക്ക്