ചെന്നൈ: തമിഴ്‌നാട്ടിൽ 2,237 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 മരണവും റിപ്പോർട്ട് ചെയ്‌തു. 2,237 പേർ രോഗമുക്തി നേടി. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 7,48,225 ആയി. ആകെ രോഗികളിൽ 4,51,808 പേർ പുരുഷൻമാരും 2,96,384 സ്‌ത്രീകളും 33 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,18,129. ആകെ മരണസംഖ്യ 11,387. നിലവിൽ 18,709 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,07,09,256 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.
തമിഴ്‌നാട്ടില്‍ 2237 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്19
24 മണിക്കൂറിനിടെ 25 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു