ചെന്നൈ: തമിഴ്‌നാട്ടില്‍ 4295 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 6,83,486 ആയി. ഇതില്‍ 6,32,708 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 5,005 പേരാണ് കൊവിഡ് മുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്. നിലവില്‍ 40,192 പേരാണ് ചികിത്സയിലുള്ളത്. 57 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 10,586 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 4295 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ 40,192 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.