ETV Bharat / bharat

തമിഴ്നാട്ടിൽ 2,886 പേർക്ക് കൂടി കൊവിഡ്

4,024 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ സംസ്ഥാനത്ത് 31,787 പേർ ചികിത്സയിൽ കഴിയിന്നുണ്ട്

covid 19  corona updates  ചെന്നൈ  തമിഴ്നാട്ടിൽ 2,886 പേർക്ക് കൂടി കൊവിഡ്  കൊവിഡ് 19  കോവിഡ് 19  രോഗമുക്തി
തമിഴ്നാട്ടിൽ 2,886 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 25, 2020, 4:04 AM IST

ചെന്നൈ: തമിഴ്നാട്ടിൽ 2,886 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,06,135 ആയി ഉയർന്നു. കൂടാതെ 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ 10,893 ആയി. അതേസമയം 4,024 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ സംസ്ഥാനത്ത് 31,787 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.