ETV Bharat / bharat

തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്നു

author img

By

Published : May 4, 2020, 10:00 PM IST

തമിഴ്‌നാട്ടിൽ 2107 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്

Chennai  Tamil Nadu  COVID-19  Koyembedu Market  health department  ചെന്നൈ  തമിഴ്‌നാട്  കൊവിഡ്  കോയമ്പേട് മാർക്കറ്റ്
തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്നു

ചെന്നൈ: 24 മണിക്കൂറിനുള്ളിൽ 527 കൊവിഡ് കേസുകളും ഒരു മരണവും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3550 ആയി. പുതിയ കേസുകൾ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് ചെയ്‌തതെന്നും തമിഴ്‌നാട്ടിൽ 2107 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1409 പേരാണ് രോഗത്തിൽ നിന്ന് മുക്തരായത്. 31 പേർ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചുവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.