ചെന്നൈ: തമിഴ്‌നാട്ടിൽ 5928 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 96 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,33,969 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 7,418 പേർ മരിച്ചു. രോഗം ഭേദമായതിനെ തുടർന്ന് ഇന്ന് 6,031 പേർ ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3,74,172 ആയി. സംസ്ഥാനത്ത് സജീവ രോഗ ബാധിതരുടെ എണ്ണം 52,379 ആണ്.
തമിഴ്‌നാട്ടിൽ 5928 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Tamil Nadu covid
വൈറസ് ബാധിച്ച് 96 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,33,969 ആയി.
തമിഴ്‌നാട്ടിൽ 5928 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു