ചെന്നൈ: തമിഴ്‌നാട്ടില്‍ 1312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 16 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 11,809 ആയി. 1,389 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെ തമിഴ്‌നാട്ടില്‍ 7,91,552 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,695 സജീവ കൊവിഡ് രോഗികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്19
24 മണിക്കൂറിനിടെ 16 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്‌നാട്ടില്‍ 1366 പേര്‍ക്ക് കൂടി കൊവിഡ്