ചെന്നൈ: തമിഴ്‌നാട്ടില്‍ 3,616 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,18,594 ആയി. ചൊവ്വാഴ്‌ച 65 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,636 ആയി. 4,545 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 45,839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 3,616 പേര്‍ക്ക് കൂടി കൊവിഡ്; 65 മരണം - COVID-19 cases
സംസ്ഥാനത്ത് 45,839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
![തമിഴ്‌നാട്ടില്‍ 3,616 പേര്‍ക്ക് കൂടി കൊവിഡ്; 65 മരണം തമിഴ്‌നാട് കൊവിഡ് തമിഴ്‌നാട് കൊവിഡ് 19 Tamil Nadu Tamil Nadu COVID-19 cases COVID-19 cases COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7933746-929-7933746-1594134021777.jpg?imwidth=3840)
തമിഴ്‌നാട്ടില്‍ 3,616 പേര്‍ക്ക് കൂടി കൊവിഡ്; 65 മരണം