ചെന്നൈ: രാമേശ്വരത്ത് വാഹനത്തിൽ നിന്ന് 80 കിലോ കഞ്ചാവ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാവിലെ നടന്ന പരിശോധനയിൽ നിരോധിച്ച മരുന്നുകൾ കണ്ടെടുത്തുവെന്നും കേസിൽ അന്വേഷണം ആരംഭിച്ചുവെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ കുമാർ പറഞ്ഞു.
രാമേശ്വരത്ത് വന്‍ കഞ്ചാവുവേട്ട - ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ കുമാർ
രാവിലെ നടന്ന പരിശോധനയിലാണ് നിരോധിച്ച മരുന്നുകൾ കണ്ടെടുത്തത്.
രാമേശ്വരത്ത് നിന്ന് 80 കിലോ കഞ്ചാവ് പിടികൂടി
ചെന്നൈ: രാമേശ്വരത്ത് വാഹനത്തിൽ നിന്ന് 80 കിലോ കഞ്ചാവ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രാവിലെ നടന്ന പരിശോധനയിൽ നിരോധിച്ച മരുന്നുകൾ കണ്ടെടുത്തുവെന്നും കേസിൽ അന്വേഷണം ആരംഭിച്ചുവെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ കുമാർ പറഞ്ഞു.
Intro:Body:
Conclusion:
Conclusion:
Last Updated : Dec 26, 2019, 1:20 PM IST