ചെന്നൈ: മധുരയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
മധുരയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു
അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.