ജയ്‌പൂർ: ഭക്ഷ്യവസ്‌തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓപ്പറേഷൻ 'ശുദ്ധ് കേ ലിയേ യുദ്ധ്' ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേർന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം . ഭക്ഷണത്തിൽ മായം ചേർക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചാൽ 181എന്ന ഹെൽപ്പ് ലൈനിലോ ജില്ലാ കലക്ടറുടെ ഓഫീസിലോ വിവരം അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യവസ്‌തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി;അശോക് ഗെഹ്‌ലോട്ട് - അശോക് ഗെഹ്‌ലോട്ട്
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓപ്പറേഷൻ 'ശുദ്ധ് കേ ലിയേ യുദ്ധ്' ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്‌തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി;അശോക് ഗെഹ്‌ലോട്ട്