ETV Bharat / bharat

നളിൻ കുമാർ കട്ടീൽ ബി.ജെ.പി കർണാടക പ്രസിഡന്‍റായി ചുമതലയേറ്റു

18ാം വയസിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തനം തുടങ്ങിയ നളിൻ കുമാർ കട്ടീൽ മൂന്ന് തവണ എം.പിയായി

നളീൻ കുമാർ കട്ടീൽ കർണാടക ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി അധികാരമേറ്റു
author img

By

Published : Aug 27, 2019, 2:20 PM IST

Updated : Aug 27, 2019, 2:38 PM IST

ബംഗളുരു: കർണാടകയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നളിൻ കുമാർ കട്ടീല്‍ ചുമതലയേറ്റു. ബി.ജെ.പി ഓഫീസായ ജഗന്നാഥ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രതീകാത്മകമായി ബി.ജെ.പി പതാക നളിൻ കുമാർ കട്ടീലിന് കൈമാറി. സംസ്ഥാന പ്രസിഡന്‍റായിരുന്ന ബി.എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണ് ദക്ഷിണ കന്നഡ എം.പിയായ നളീൻ കുമാർ കട്ടീൽ തെരഞ്ഞെടുക്കപ്പെട്ടത്.

18ാം വയസിൽ ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു തുടങ്ങിയ നളിൻ കുമാർ കട്ടീൽ മൂന്ന് തവണ എം.പിയായിട്ടുണ്ട്. കാസർകോടും ബി.ജെ.പിയെ ശക്തിപ്പെടുത്താൻ നളിൻ കുമാർ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.

Intro:Body:

Nalin Kumar Kateel sworned as Karnataka BJP president

Bangalore: Former BJP state president B S Yeddyurappa handed over his presidentship to newly elected state president Nalin Kumar Kateel, in the occasion of sworn ceremony at BJP State Office, Jagannatha Bhavana- Bangalore.

B S Yeddyurappa handed over the BJP flag to Nalin Kumar Kateel symbolically. Both current and former BJP state president are felicitated in occasion.

In his address, Nalin Kumar Kateel said that, this is holy land, where Shivaji maharaj inspired and Swami Vivekananda walked. I am proud to have the sworn ceremony in the parentheses of Kadumalleshwara temple.

I am neither a scholar, nor a wise. A common man can become a president only in the BJP. I got a huge responsibility. I am not single. Behind me, B S yeddyurappa, our government and thousands of activists would support me. We will help to flood victims and drought areas o the state, he added.

Conclusion:
Last Updated : Aug 27, 2019, 2:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.