ETV Bharat / bharat

ആം ആദ്മി എം പി ഹരിന്ദര്‍സിംഗ് ഖല്‍സ ബി ജെ പിയില്‍ - സസ്പെന്‍ഡ്

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 2015ല്‍ ഹരിന്ദര്‍സിംഗ് ഖല്‍സയെ ആം ആദ്ംമി പുറത്താക്കിയിരുന്നു. പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം പിയാണ് ഖല്‍സ

ഹരിന്ദര്‍സിംഗ് ഖല്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു
author img

By

Published : Mar 28, 2019, 6:43 PM IST

ആം ആദ്മി എം.പി ഹരിന്ദര്‍സിംഗ് ഖല്‍സ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആംആദ്മിയില്‍ നിന്ന് 2015ല്‍ ഖല്‍സയെ പുറത്താക്കിയിരിന്നു. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ സാന്നിധ്യത്തിലാണ് ഖല്‍സ ബിജെപിയില്‍ ചേര്‍ന്നത്. പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബില്‍ നിന്നുള്ള എം പിയാണ് ഖല്‍സ. എന്‍ ഡി എ ഘടകകക്ഷിയായ ശിരോമണി അകാലിദളിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ആം ആദ്മിയില്‍ ചേരുകയായിരുന്നു.

ZCZC
PRI ELE GEN NAT
.NEWDELHI ELN11
KHALSA-BJP
Suspended AAP MP Harinder Singh Khalsa joins BJP
         New Delhi, Mar 28 (PTI) Sitting MP from Punjab Harinder Singh Khalsa, who was suspended from the AAP, joined the BJP Thursday.
         Fatehgarh Sahib MP Khalsa joined the party in the presence of Union Finance minister Arun Jaitley.
         Khalsa, who belongs to the SC community, had won the 2014 Lok Sabha polls on the Aam Aadmi Party's ticket, but was suspended from the party in 2015.
         He started his political carrier with the Bharatiya Janata Party's ally in Punjab Shiromani Akali Dal (SAD).
         The BJP is in alliance with the SAD in Punjab and will contest on 13 Lok Sabha seats in the state. PTI JTR GJS
KJ
KJ
03281316
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.